ഒരു രാത്രി കൂടി Oru Rathri Koodi Lyrics in Malayalam and English - K. J. Yesudas, Summer in Bathlehem (1998)

ഒരു രാത്രി കൂടി Oru Rathri Koodi Lyrics in Malayalam and English – K. J. Yesudas, Summer in Bathlehem (1998)

Here is the ഒരു രാത്രി കൂടി Oru Rathri Koodi Lyrics in Malayalam and Oru Rathri Koodi Lyrics in English. Oru Rathri Koodi Vidavangave is a Malayalam song from the Malayalam movie Summer in Bathlehem (1998). This song is sung by K. J. Yesudas . Oru Rathri Koodi Vidavangave song lyrics is written by Gireesh Puthanchery and the music is composed by Vidyasagar.

Oru Rathri Koodi Vidavangave song details

SongOru Rathri Koodi Vidavangave
SingersK. J. Yesudas
MusicVidyasagar
LyricsGireesh Puthanchery
MovieSummer in Bathlehem (1998)
Music LabelMillennium Audios

ഒരു രാത്രി കൂടി Oru Rathri Koodi lyrics in Malayalam – K.J. Yesudas

Oru Rathri Koodi lyrics in Malayalam

ഒരു രാത്രി കൂടി വിടവാങ്ങവേ
ഒരു പാട്ടു മൂളി വെയില്‍ വീഴവേ
പതിയേ പറന്നെന്നരികില്‍ വരും
അഴകിന്റെ തൂവലാണു നീ..
(ഒരു രാത്രി)

പലനാളലഞ്ഞ മരുയാത്രയില്‍
ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ
മിഴിക‍ള്‍ക്കു മുമ്പിലിതളാര്‍ന്നു നീ
വിരിയാനൊരുങ്ങി നില്‍ക്കയോ..
വിരിയാനൊരുങ്ങി നില്‍ക്കയോ…
പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍
തനിയേകിടന്നു മിഴിവാര്‍ക്കവേ
ഒരു നേര്‍ത്ത തെന്നലലിവോടെ വന്നു
നെറുകില്‍ തലോടി മാഞ്ഞുവോ..
നെറുകില്‍ തലോടി മാഞ്ഞുവോ…
(ഒരു രാത്രി)

മലര്‍മഞ്ഞു വീണ വനവീഥിയില്‍
ഇടയന്റെ പാട്ടു കാതോര്‍ക്കവേ..
ഒരു പാഴ്ക്കിനാവിലുരുകുന്നൊരെന്‍
മനസ്സിന്റെ പാട്ടു കേട്ടുവോ..
മനസ്സിന്റെ പാട്ടു കേട്ടുവോ…
നിഴല്‍ വീഴുമെന്റെ ഇടനാഴിയില്‍
കനിവോടെ പൂത്ത മണിദീപമേ..
ഒരു കുഞ്ഞു കാറ്റിലണയാതെ നിന്‍
തിരിനാളമെന്നും കാത്തിടാം..
തിരിനാളമെന്നും കാത്തിടാം…
(ഒരു രാത്രി)

Oru Rathri Koodi lyrics in English – K.J. Yesudas

Oru Rathri Koodi lyrics in English

Oru raatri koodi vidavaangave?
Oru paattu mooli veyil veezhave
Pathiye parannennarikil varum
Azhakinte thoovalaanu nee
( Oru raatri)

Pala naalalanja maruyaatrayil
Hridayam thiranja priya swapname
Mizhikalkku mubilithalaarnnu
Nee viriyaanorungi nilkkayo
Pularaan thudangumoru raatriyil
Thaniye kidannu mizhivaarkkave

Oru nertha thennalalivode vannu
Nerukil thalodi maanjuvo??
Nerukil thalodi maanjuvo??
( Oru raatri)

Malarmanju veend vanaveedhiyil
Idayante paattu kaathorkkave
Oru paazhkkinavilurukunnoren
Manassinte paattu kettuvo
Nizhal veezhumente idanaazhiyil
Kanivode pootha manideepame

Oru kunju kaattilanayaathe nin
Thirinaalamennum kaathidaam..
Thirinaalamennum kaathidaam..
( Oru raatri)

More Malayalam songs lyrics

Listen to more songs of Summer in Bathlehem (1998) here.

Scroll to Top